*Be Natural ©riginal story of Alice Guy Blache by Alice Guy

*Be Natural ©riginal story of Alice Guy Blache by Alice Guy

lundi 14 août 2017

Alice Guy et son StereoSpido 1901ആലിസ് ഗായ്-ബ്ലേക്ക് 1896

ആലിസ് ഗായ്-ബ്ലേക്ക് 1896 തൊട്ട് 1906 വരെ ആലീസ് ഗായ് ഗോമണ്ടിന്റെ കമ്പനിയുടെ ഹെഡായി പ്രവർത്തിച്ചു, കൂടാതെ ആദ്യമായും തുടർച്ചയായും വിരണാത്മക സിനിമകൾ തയ്യാറാക്കുകയും ചെയ്തു.ആലീസുതന്നെയായിരുന്നു 1896 മുതൽ 1906വരെയുളള കാലത്ത് ഉണ്ടായിരുന്ന ഏക സംവിധായക.ആലീസിന്റെ ആദ്യകാല സിനിമകളിലൂടെ അവർ പുതിയ കഥാപാത്രങ്ങൾക്ക് ജന്മം നൽകി, അപ്പോൾ തന്റെ സമകാലീനരായ ആഗസ്റ്റെ, ലൂയിസ് ലുമിറെ പിന്നെ മിലിസ് എന്നിവരുമായി സിനിമ ലോകത്ത് മത്സരിക്കേണ്ടിയും വന്നു. യാത്രയുടേയും, നൃത്തത്തിന്റേയും,രണ്ടും ചേർന്ന സിനിമകളെ ആലീസ് ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ, ആലീസ് രണ്ട് ദമ്പതിമാരുടെ നൃത്ത സിനിമയെ സ്പെയിനിൽ വച്ച് നിർമ്മിച്ചു.ലെ ബോലേറോയായും, ടാങ്കോ യായും മിസ്സ് സഹാരെറ്റ് അഭിനയിച്ചു(1905).ഗായുടെ ആദ്യാകല നൃത്ത സിനിമകൾ നൃത്ത ലോകത്ത് വേഗം പ്രശസ്തി
പിടിച്ചുപറ്റി.അതിനുദാഹരണമാണ് സെർപ്പന്റൈൻ നൃത്ത സിനിമകൾ.ഇതുതന്നെയായിരുന്ന തോമസ് എഡിസണിന്റേയും, ലുമിറസിന്റേയും,സിനിമളുടെ മുഖ്യോത്പന്നം.1906-ൽ ദി ലൈഫ് ഓഫ് ക്രൈസ്റ്റ് എന്ന സിനിമ ആലീസ് നിർമ്മിക്കുകയുണ്ടായി. ആ സമയത്തെ വലിയ ബഡ്ജറ്റ് സിനിമകളിൽ ഒന്നായിരുന്നു അത്.ഇതുകൂടാതെ ഗോമണ്ടിന്റെ ക്രോണോഫോൺ വച്ച് ചിത്രങ്ങൾക്ക് ശബ്ദം നൽകുകയും, ശബ്ദം റെക്കോർഡ് ചെയ്ത് ക്രോണോഫോണിനെ മികച്ചരീതിൽ പ്രയോഗിക്കുകയും ചെയ്ത ചുരുക്കം ചിലരിൽ ഒരാളാണ് ആലീസ്.ഇതിനായി മുറിക്കപ്പെട്ടതും, ചെറുതാAlice Guy et son StereoSpido 1901ക്കപ്പെട്ടതുമായ ഒരു ഡിസ്കാണ് ഉപയോഗിച്ചത്.നവീനമായ മാസ്ക്കിങ് ടെക്കനിക്സും, സ്പെഷ്യൽ ഇഫക്റ്റും, ഫിലിം പിന്നോട്ട് ഓടുന്നരീതിയിലുള്ള രീതിയും ആലീസ് സിനിമയിൽ പ്രയോഗിച്ചു.https://www.facebook.com/aliceguyblache/

Aucun commentaire: